പുല്ലൂപ്പിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യാത്രക്കാരന് പരിക്ക്


പുല്ലൂപ്പി :- പുല്ലൂപ്പിയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കുഞ്ഞിപ്പള്ളി റേഷൻ പീടികയ്ക്ക് സമീപത്തെ ഹമീദിനാണ് പരിക്കേറ്റത്. ഇന്ന് 

ഉച്ചയ്ക്ക് 12:15 ഓടെ പുല്ലൂപ്പി ജുമാമസ്ജിദിനടുത്താണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു ഹമീദിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു.

Previous Post Next Post