Home ലയൺസ് അവാർഡ് വിതരണം ചെയ്തു Kolachery Varthakal -July 21, 2025 ബക്കളം :- "ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 E" 2024-25 വർഷത്തെ അവാർഡ് വിതരണം ചെയ്തു. ബക്കളം ലസ്യോട്ടിക്ക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഓവർ ഓൾ ഔട്ട് സ്റ്റാൻഡിങ് അവാർഡ് കരസ്ഥമാക്കിയ ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന് ഉപഹാരം നൽകി.