ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രം ഭാരവാഹികളെ തെരഞ്ഞെടുത്തു


ചേലേരി :- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്ര ഭരണസമിതി 2025-2028 വർഷത്തെ ഭരണസമിതി തെരഞ്ഞെടുത്തു 

പ്രസിഡൻ്റ് : സി.പി ഗോപാലകൃഷണ 

വൈസ് പ്രസിഡൻ്റ് : കെ.രവീന്ദ്രൻ, എം.കെ സുകുമാരൻ, ഇ.പി വിനോദ് 

ജനറൽ സെക്രട്ടറി : പി.കെ കുട്ടികൃഷ്ണൻ  

ട്രഷറർ : എം.വി സുജിത്ത്. 

രക്ഷാധികാരി മേൽക്കോയ്മ : കെ.സുനിൽകുമാർ

Previous Post Next Post