പെരുമാച്ചേരി കാട്ടിലെ പീടികയിലെ എ പി അഹമദ് കുട്ടി നിര്യാതനായി

 


പെരുമാച്ചേരി:-കാട്ടിലെ പീടികയിലെ വെല്ലു കുന്നുമ്മൽ താമസിക്കുന്ന എ പി  അഹമദ്  കുട്ടി(77) നിര്യാതനായി

ഭാര്യ ഇ സി സഫിയ

മക്കൾ: ഹാശിം,സുഹറാബി, റംല്ല

മരുമക്കൾ: അസീസ് (പാവന്നൂർ) മുൻഷീർ(പള്ളിപ്പറമ്പ്)സാജിത (കൊട്ടപ്പൊയിൽ)


Previous Post Next Post