കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ മടപ്പുരക്കൽ കരുണാകരൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ മടപ്പുരക്കൽ കരുണാകരൻ (78) നിര്യാതനായി.

മക്കൾ : വിദ്യ, വിജീഷ്, പ്രിയ, പ്രജീഷ്,

മരുമക്കൾ : അശോകൻ നാറാത്ത്, ബാബുരാജ് കണ്ണാടിപ്പറമ്പ്, പ്രീനി കോട്ടയം 

സംസ്ക്കാരം ഇന്ന് ജൂലൈ 14 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post