പള്ളിപ്പറമ്പ്:- തൈലവളപ്പിലെ ന്യൂ കേളോത്ത് ആയിഷ നിര്യാതയായി
ഭർത്താവ്: പരേതനായ കേളമ്പത്ത് മുഹമ്മദ് കുഞ്ഞി
മക്കൾ: നിയാസ്, സലീന, മുംതാസ്
മരുമക്കൾ: ഒ കെ മൊയ്തീൻ (പള്ളിപ്പറമ്പ്) കെ.റസാഖ് (തൈലവളപ്പ് )
സഹോദരങ്ങൾ: സുബൈദ, സുലൈമാൻ, ഇബ്രാഹിം, സാജിത് , പരേതരായ ഹംസ, ദുൽക്കിഫിലി
ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.