Home നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം Kolachery Varthakal -July 26, 2025 കൂത്തുപറമ്പ്:- നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രന്റെയും സിന്ധുവിന്റെ മകൻ വൈഷ്ണവ് (23) ആണ് മരിച്ചത്.