അഡൂർ നവകേരള വായനശാല പ്രവർത്തകർ ആദ്യകാല ലൈബ്രറിയനെ ആദരിച്ചു


മലപ്പട്ടം :- വായന പക്ഷാചരണം സമാപനത്തിന്റെ ഭാഗമായി അഡൂർ നവകേരള വായനശാല പ്രവർത്തകർ അഡൂരിലെ ആദ്യകാല ലൈബ്രറിയനും മികച്ച വായനക്കാരനുമായ അഡൂർക്കടവത്ത് കൃഷ്ണനെ ആദരിച്ചു. വീട്ടിൽ ചെന്ന് പൊന്നാട ചാർത്തി ആദരവ് നൽകി.

Previous Post Next Post