ചേലേരി :- ചേലേരി മടപ്പുരയിൽ രാമായണ പാരായണം ആരംഭിച്ചു. ആൾ മടയൻ സുകുമാരൻ ഒന്നാം ദിവസം നിലവിളക്ക് കൊളുത്തി.
ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് സി.പി ഗോപാലകൃഷൻ, ജനറൽ സെക്രട്ടറിമാരായ കെ.രവീന്ദ്രൻ, കരുണാകരൻ മാസ്റ്റർ, രത്ന സുധാകരൻ ഭാർഗ്ഗവിശ്വനാഥ്, ഹരിദാസ് ആചാര്യൻ, ലതിക വിനോദ്, മിനി കുട്ടികൃഷൻ എന്നിവർ പങ്കെടുത്തു. എൻ.കെ ഉഷാകുമാരി മിനി ഹരിദാസ് എം.പി എന്നിവർ രാമായണ പാരായണം നടത്തി.