കനത്ത മഴയിൽ ചെറുപഴശ്ശി തൈലവളപ്പിൽ വീടിന്റെ മതിൽ ഇടിഞ്ഞു


മയ്യിൽ :- കനത്ത മഴയിൽ ചെറുപഴശ്ശി തൈലവളപ്പിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. തൈലവളപ്പ് അംഗൻവാടിക്ക് സമീപത്തെ ഷെരീഫയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. ശക്തമായ മഴയിൽ ഇന്ന് രാവിലെയാണ് മതിൽ ഇടിഞ്ഞ് വീണത്.

Previous Post Next Post