കണ്ണൂർ:-കഴിഞ്ഞ ദിവസം അബൂദാബിയിൽ മരിച്ച കണ്ണൂർ തളാപ്പ് സ്വദേശി ഡോ. ധനലക്ഷ്മിയുടെ സംസ്കാരം നാളെ രാവിലെ 10ന് പയ്യാമ്പലത്ത് നടക്കും.
നാളെ പുലർച്ചെ അഞ്ചിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദ്ദേഹം രാവിലെ എട്ട് മുതൽ തളാപ്പ് ചിന്മയ കോളേജിന് സമീപത്തെ പൂജ ഭവനത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.