Home ജന്മദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി Kolachery Varthakal -July 11, 2025 പാടിയിൽ :- കൊളച്ചേരി പാടിയിലെ വിജേഷ് - അഖില ദമ്പതികളുടെ മകൾ ഇഷിക വിജേഷിന്റെ ജന്മദിനത്തിന്റെ ഭാഗമായി പാടിയിലെ കോടിയേരി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി. രഖിൽ, ധന്യ, പ്രീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.