ടി എം ശോഭന ബ്രാഹ്മിണിയമ്മ നിര്യാതയായി

 


കൊളച്ചേരി:- കൊളച്ചേരിയിലെ ടി. എം.ശോഭന ബ്രാഹ്മിണിയമ്മ  നിര്യാതയായി

(ഭർത്താവ് : പരേതനായ പുന്നേരി മഠത്തിൽ ബാലകൃഷ്ണൻ നമ്പീശൻ.  

മക്കൾ : സുജാത(ടീച്ചർ,കാസറഗോഡ്), ബിന്ദു(കൊളച്ചേരി) സിന്ധു(നമ്പ്രം) ഇരുവരും പോസ്റ്റൽ വകുപ്പ്, സവിത (മാത്തിൽ) - 

മരുമക്കൾ : സീതാരാമ റാവു(കാസറഗോഡ്), പ്രകാശൻ(കൊളച്ചേരി)മുരളീധരൻ (നമ്പ്രം)ഉണ്ണികൃഷ്ണൻ (മാത്തിൽ )

സംസ്‍കാരം ഇന്ന് (28-07-2025) ന് കാലത്ത് 11.30 മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ. 

പൊതു ദർശനം ഇന്ന് (28-07-2025) കാലത്ത് 4.00 മണിമുതൽ 11.00 മണി വരെ മകൾ ബിന്ദുവിന്റെ കൊളച്ചേരിയിലുള്ള വസതിയിൽ ( അഞ്ജനം, ലക്ഷംവീട് കോളനി റോഡ് കൊളച്ചേരി പറമ്പ്)

Previous Post Next Post