മലപ്പട്ടം :- മലപ്പട്ടം അടുവാപ്പുറത്തെ കെ.പി മാധവി (101) നിര്യാതയായി.
ഭർത്താവ് : പരേതനായ മൊരങ്ങാട്ടിൽ കണ്ണൻ (സ്വാതന്ത്ര സമരസേനാനി).
മക്കൾ : ശാരദ, ചന്ദ്രൻ (സിപിഐഎം, അടുവാപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ബാലൻ (ടൈലർ കണിയാർ വയൽ) ഭാർഗവി,
മരുമക്കൾ : ചന്ദ്രൻ (കൊളന്ത), രാജിനി (ചേപറമ്പ്), ഷൈജ (പാളാട്), പരേതനായ കരുണാകരൻ (മുല്ലക്കൊടി)
സംസ്കാരം ഇന്ന് ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ശാന്തികവാടം വാതകശ്മശാനത്തിൽ നടക്കും.