അഡൂർ കിഴുത്രിൽ ഇല്ലത്ത് ആര്യ അന്തർജ്ജനം നിര്യാതയായി

 



മലപ്പട്ടം:- അഡൂർ കിഴുത്രിൽ ഇല്ലത്ത് ആര്യ അന്തർജ്ജനം (91) നിര്യാതയായി 

ഭർത്താവ്: പരേതനായ കെ.ഐ. വാസുദേവൻ നമ്പൂതിരി (റിട്ട. എച്ച്. എം. കൊളന്ത എ. എൽ. പി. സ്കൂൾ)

മക്കൾ: കെ. ഉഷാമണി(റിട്ട. അധ്യാപിക, തൃശൂർ), കെ. ഹരിനാരായണൻ (ഫയർ ഫോഴ്‌സ് ഓഫീസർ), കെ. പരമേഷ് (ജയിൽ വാർഡൻ), കെ. രജനി (അധ്യാപിക,മുക്കം). 

മരുമക്കൾ : നാരായണൻ നമ്പൂതിരി (റിട്ട. മുൻസിപ്പൽ ക്ലർക്ക് തൃശൂർ), ശ്രീജ ( അധ്യാപിക, പട്ടാമ്പി), രമ്യ (തൃപ്പയാർ), ദാമോദരൻ നമ്പൂതിരി (മുക്കം)

അന്ത്യദർശനം അഡൂരിലെ ഭവനത്തിൽ. 

സംസ്കാരം നാളെ രാവിലെ 10.30 ന് അഡൂരിലെ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post