കക്കാട് കൊറ്റാളിയിലെ സുബൈർ ഹാജി നിര്യാതനായി

 


കക്കാട്:-കൊറ്റാളി മസ്ജിദുൽ ഹുദ പരിപാലന കമ്മിറ്റി മുൻ പ്രസിഡൻറ് പി സുബൈർ ഹാജി (82) നിര്യാതനായി.

ഭാര്യ:ഫാത്തിബി ടി പി

മക്കൾ ആഷിഖ്, സുഹൈൽ, നയീം, (മൂവരും ദുബൈ) റുക്സാന

Previous Post Next Post