മയ്യിൽ സി ആർ സിയിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

 


മയ്യിൽ:- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി ആന്റ് സി.ആർ.സി.യിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

വി.പി. ബാബുരാജ്,  ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. യശോദ ടീച്ചർ, പി.ദിലീപ്കുമാർ മാസ്റ്റർ , കെ.കെ.ഭാസ്കരൻ, അശ്റഫ് ഹാജി, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

Previous Post Next Post