കമ്പിൽ മനയത്ത് വടക്കയിൽ ഗുരിക്കളോട്ട് സാവിത്രി നിര്യാതയായി


കമ്പിൽ :- കമ്പിൽ മനയത്ത് വടക്കയിൽ ഗുരിക്കളോട്ട് സാവിത്രി (74) നിര്യാതയായി. 

ഭർത്താവ് : പരേതനായ മനയത്ത് വടക്കയിൽ രാമചന്ദ്രൻ

മക്കൾ : ശ്രീസ, ശ്രീജിത്ത് (അപ്രൈസർ കേരള ഗ്രാമീൺ ബാങ്ക് പൊടിക്കുണ്ട്), ശ്രീന, ശ്രീജു (SRജ്വല്ലറി കമ്പിൽ). 

മരുമക്കൾ : സി.വി കൃഷ്ണദാസ് പാപ്പിനിശ്ശേരി (അതുല്യ ജ്വല്ലറി ചെറുകുന്ന്, സ്റ്റേറ്റ് ട്രഷററർ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് അസോസ്സിയേഷൻ), രമേശൻ കൂടാളി, ഷൈമ (ദേവൂട്ടി ടൈലേഴ്സ് കമ്പിൽ), ജിഷ (വനിത ബാങ്ക് പന്യങ്കണ്ടി). 

സംസ്കാരം നാളെ ജൂലൈ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post