വള്ളിയോട്ട് ജയകേരള വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :- വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വള്ളിയോട്ട് ജയകേരള വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സായാഹ്നം വയോജന വേദിയുടെ ആഭിഖ്യത്തിൽ നടന്ന പരിപാടിയിൽ പു.ക.സ പ്രവർത്തകനും പ്രഭാഷകനുമായ പി.വി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. 

വയോജനവേദി വൈസ് പ്രസിഡൻ്റ് സി.കെ ശോഭന ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി നാരായണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പി പവിത്രൻ നന്ദിയും പറഞ്ഞു.

              


Previous Post Next Post