UGC NET പരീക്ഷയിൽ JRF കരസ്ഥമാക്കി വേളം സ്വദേശി ശ്രീവിൻ


മയ്യിൽ :- UGC NET പരീക്ഷയിൽ Law വിഷയത്തിൽ JRF കരസ്ഥമാക്കി മയ്യിൽ സ്വദേശി അഡ്വ.ശ്രീവിൻ കെ.വി. മയ്യിൽ വേളം സ്വദേശിയാണ് ശ്രീവിൻ. എ.വി പ്രഭാകരന്റെയും കെ.വി സിന്ധുവിന്റെയും മകനാണ്.

Previous Post Next Post