പഴയങ്ങാടി :- യുവതിയെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെരുവമ്പ്രം വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെ (29) ആണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടത്.
പരേതനായ സുരേഷ്-സവിത ദമ്പതികളുടെ മകളാണ്
ഭര്‍ത്താവ് : സോജന്‍ (പള്ളിക്കര).
മകള്‍ : ഇവ സോജന്‍.
സഹോദരന്‍: സൂരജ്.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പൊടിത്തടം അസ്സീസി സെമിത്തേരിയിൽ.