മയ്യിൽ ലയൺസ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു






മയ്യിൽ:- മയ്യിൽ ലയൺസ് ക്ലബിൻ്റെ പുതിയ ഓഫീസ് മയ്യിൽ കമാൽ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങി.ഓഫീസ് ഉദ്ഘാടനവും ഓറിയന്റേഷൻ ക്ലാസ്സും ഡോ. എസ് രാജീവ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പി കെ നാരായണൻ, ഡോ. ബാലാമണി, രവി കുന്നേൽ, നവീൻ മനോമോഹൻ, എ കെ രാജ്മോഹൻ, കെ വി സുഭാഷ്, എ ഗോപിനാഥൻ എന്നിവർ സംസാരിച്ചു

Previous Post Next Post