വി.എസ് അനുസ്മരണം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- CPI(M) പതിനാറാം വാർഡ് മാണിയൂർ സെൻട്രൽ വാർഡ് കമ്മറ്റിയുടേയും ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വി.എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. 

സാംസ്കാരിക പ്രവർത്തകൻ കെ.അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. വാർഡ് സെക്രട്ടറിയും വായനശാല സെക്രട്ടറിയുമായ കെ.വി പ്രതീഷ് സ്വാഗതവും വായനശാല പ്രസിഡണ്ട് കെ.സനേഷ് നന്ദിയു പറഞ്ഞു.




Previous Post Next Post