വയത്തൂർ പുഴയിൽ ഒലിച്ചു പോയ ഓട്ടോ ടാക്‌സി കരക്ക് കയറ്റി

 


ഉളിക്കൽ:- വയത്തൂർ പുഴയിൽ വെള്ളം കയറി പാലം കടക്കവെ ഒലിച്ചു പോയ ഓട്ടോ ടാക്‌സി നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കരക്ക് കയറ്റി.

വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ പെരുമ്പള്ളിയിലെ ജോസ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ടാക്‌സിയാണ് പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഒലിച്ച് പോയത്.

വാഹനത്തിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.

Previous Post Next Post