വള്ളിയോട്ട് ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ വി.എസ് അച്ചുതാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി

 


മയ്യിൽ:-വള്ളിയോട്ട് ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ അനുസ്മരണപ്രഭാഷണം മുതിർന്ന മാധ്യമ പ്രവർത്തകൻ  കെ.ബാലകൃഷ്ണൻ നടത്തി. 

വി.വി ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.അജീന്ദ്രൻ, എം.വി. ഓമന, കെ.നാരായണൻ എന്നിവർ സംസാരിച്ചു.

വായനശാലാ സിക്രട്ടറി. ഇ.പി.രാജൻ സ്വാഗതവും,എം മനോഹരൻ നന്ദിയും പറഞ്ഞു.

Previous Post Next Post