നാറാത്ത് :- ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചോയിച്ചേരിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
തിരുവോണ നാളിൽ രാവിലെ 10 മണിക്കു ശേഷം ജഡ്‌ജസ് വീടുകൾ സന്ദർശിക്കുന്നതായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപതംബർ 3 നകം 100 രൂപ പ്രവേശനഫീസോടു കൂടി പേര് രജിസറ്റർ ചെയ്യേണ്ടതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8075814581. 9995150098