ഇരുവാപ്പുഴ നമ്പ്രത്തെ റിട്ടയേർഡ് ഇന്ത്യൻ ആർമി ഒ സി പവിത്രൻ നിര്യാതനായി

 


മയ്യിൽ:-ഏട്ടേയർ ഇരുവാപ്പുഴ നമ്പ്രം ജാനകി നിവാസിൽ കല്യാടാൻ കുഞ്ഞിരാമന്റെയും ഒ സി ജാനകിയമ്മയുടെയും മകൻ റിട്ടയേർഡ് ഇന്ത്യൻ ആർമി  ഒ സി പവിത്രൻ (62)  നിര്യാതനായി. 

ഭാര്യ:-ഗിരിജ(കവുമ്പായി)

മക്കൾ: ജിപിൻ പവിത്രൻ (ദുബായ് ) ജിതിൻ പവിത്രൻ. 

സഹോദരങ്ങൾ : യെശോദ ഒ സി, ലീല ഒ സി, പ്രഭാകരൻ ഒ സി, പ്രേമവല്ലി ഒ സി, പരേതരായ ഒ സി പദ്മനാഭൻ, ഒ സി ജനാർദ്ദനൻ,ഒ സി നാരായണൻ. 

 മൃതദേഹം  ഇന്ന് രാവിലെ 10.30 മണിക്ക് എട്ടേയാറിലെ സ്വവസതിയിൽ കൊണ്ട് വരുന്നതാണ്.  

സംസ്ക്കാരം   ഉച്ചയ്ക്ക് 1.30 മണിക്ക് മലപ്പട്ടം പഞ്ചായത്തു പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post