കമ്പിൽ :- ജനാധിപത്യത്തിൻ്റെ കാതൽ കുറ്റമറ്റ വോട്ടർപട്ടികയ്ക്കു വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ പ്രകടനം ഇന്ന് ആഗസ്ത് 12 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് കമ്പിൽ ബസാറിൽ നടക്കും.