കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 30 ന് തുടക്കമാകും ; അഷ്ട നാഗവനം പ്രതിഷ്ഠാദിനം ഒക്ടോബർ 2 ന്


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 30 ഒക്ടോബർ 1 2 തീയതികളിൽ നടക്കും. 

അഷ്ട നാഗവനം പ്രതിഷ്ഠാദിനം ഒക്ടോബർ 2 വ്യാഴാഴ്ച ബ്രഹ്മശ്രീ കരുമാരത്തിലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. 

സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, ഒക്ടോബർ 1 ബുധനാഴ്ച വൈകുന്നേരം വാഹനപൂജ, ഒക്ടോബർ രണ്ടിന് രാവിലെ വിദ്യാരംഭം എന്നിവ നടക്കും.

Previous Post Next Post