ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 30 ചൊവ്വാഴ്ച നടക്കും.
വൈകുന്നേരം 6.30 ന് 'ദേവി ഭാവങ്ങൾ' എന്ന വിഷയത്തിൽ കൂടാളി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മനോജ് അവതരിപ്പിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം. തുടർന്ന് ചേലേരി നിവാസികളുടെ കരോക്കെ ഗാനമേളയും അരങ്ങേറും.
