ഉദയജ്യോതിയിൽ ഗാന്ധിജയന്തി ആഘോഷം ; ഒക്ടോബർ 5ന് ക്വിസ് മത്സരം


കൊളച്ചേരി :- ഗാന്ധി ജയന്തിയോടാനുബന്ധിച്ച് ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഒക്ടോബർ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എം.പി ഗിരിജ ടീച്ചർ ക്വിസ് മത്സരം നിയന്ത്രിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ 9946554161, 95440405010 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Previous Post Next Post