നാറാത്ത് :- ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാറാത്ത് ഏരിയയിൽ 10 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
സ്വാഗതസംഘം സെക്രട്ടറി കെ.പി രാജൻ, ട്രഷറര്‍. കെ.എൻ രമേശ് കുമാർ, ശോഭയാത്ര കൺവീനർ പി.പി സുരേഷ് കുമാർ, കെ.പി ഹരിഹരൻ, ആദിത്യൻ.എൻ, അനൂപ്.പി, സി.വി പ്രശാന്തൻ, കെ.പി ബിജു, പി.ഉത്തമൻ, ഷിബിൻ.സി, ശ്രീലേഷ്.എം, രജിത് എ.വി തുടങ്ങിയവർ നേതൃത്വം നൽകി.
