പൊയ്യൂരിലെ വി കെ രാഘവൻ നിര്യാതനായി

 


മയ്യിൽ:- പൊയ്യൂരിലെ ആദ്യകാല സിപിഐഎം പ്രവർത്തകൻ വി കെ രാഘവൻ (82) നിര്യാതനായി.

സിപിഐഎം പൊയ്യൂർ ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം വില്ലേജ് കമ്മിറ്റി, ദേശാഭിവൃദ്ധിനി വായനശാല പ്രസിഡന്റ്, കെ എസ് ബി എ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ പി പി യാശോധ. സഹോദരങ്ങൾ: വി കെ മാധവി (കണ്ണാടിപറമ്പ്), വി കെ ശ്രീധരൻ (പൊയ്യൂർ), വി കെ സതി (ബ്ലോക്ക് പഞ്ചായത്ത്‌ അംഗം, പുതിയതെരു) വി കെ രമണി (കണ്ണപുരം). സംസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 12-ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post