മയ്യിൽ:-ഇരുവാപ്പുഴ നമ്പ്രത്തെ മുണ്ടയാടൻ കോറോത്ത് പുരുഷോത്തമൻ (72) നിര്യാതനായി.
പാവന്നൂർ എഎൽപി സ്കൂൾ മുൻ പ്രധാന അധ്യാപകനാണ്. ഭാര്യ: ചന്ദ്രിക.
മക്കൾ: രേഷ്മ, സുമേഷ്, പരേതനായ ലതീഷ്. മരുമക്കൾ: മഹേഷ് (നാറാത്ത്), ലിമ്ന (വടുവൻകുളം). സഹോദരി: ലീല (നാറാത്ത്).
ഇന്ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ. എട്ടേയാറിലുള്ള വീട്ടിൽ പൊതുദർശനം, തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.