പറശ്ശിനിക്കടവ് ഹയർസെക്കന്ററി സ്കൂൾ ലഹരിക്കെതിരെ റാലിയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർസെക്കന്ററി സ്കൂൾ റോവർ റേഞ്ച്ർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ റാലിയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും ലഘുലേഖ വിതരണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ രൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

Previous Post Next Post