തലശ്ശേരി :- തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ തലശ്ശേരി സ്വദേശി മരണപ്പെട്ടു. കോണോർവയലിന് സമീപം ആലക്കാടൻ ഹൗസിൽ എ.പി വികാസ് (56) ആണ് മരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയാണ്.
പരേതരായ ആലക്കാടൻ രാഘവൻ്റെയും കൗസല്യയുടെയും മകനാണ്.
ഭാര്യ : പ്രസീത (നേഴ്സ്, ജോസ്ഗിരി ഹോസ്പിറ്റൽ)
മക്കൾ : ശ്വേന്തക്, ശ്രീരംഗ്
സഹോദരങ്ങൾ : ദിനേശ് കുമാർ, പ്രഭാവതി, വിപിൻ, പരേതരായ ജലജ, പ്രേമജ
