പുതിയതെരുവിൽ കാറിന് മുകളിൽ ക്രെയിൻ വീണു; യാത്രക്കാരന് പരിക്ക്

 


പുതിയതെരു:- കാറിന് മുകളിൽ ക്രെയിൻ വീണു. കാറിലുള്ള യാത്രക്കാരന് നിസ്സാര പരിക്കേറ്റു. പുതിയതെരു ഷോപ്രിക്‌സിന് മുൻവശത്ത് വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം.റോഡിൽ ഗ്രീസ് ഒഴുകിയിരുന്നു. അഗ്നിരക്ഷ സേനയും വളപട്ടണം പോലീസും സംഭവ സ്ഥലത്തെത്തി.

Previous Post Next Post