പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ നേട്ടവുമായി പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ വിദ്യാർത്ഥികൾ


കണ്ണാടിപ്പറമ്പ് : പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ നേട്ടവുമായി പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. 

ശാസ്ത്ര ക്വിസിൽ വിഹാൻ, ശ്രീപദ്കൃഷ്ണ.ടി,  ഗണിത ക്വിസിൽ ധ്യാൻ ദേവ് പി യും വിജയികളായി. വിദ്യാർത്ഥികളെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു.

Previous Post Next Post