ചട്ടുകപ്പാറ :- കൃഷി നശിപ്പിക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം പാസാക്കിയ LDF സർക്കാറിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി പ്രകടനം നടത്തി.
വില്ലേജ് സെക്രട്ടറി കെ.ഗണേഷ്കമാർ, വൈസ് പ്രസിഡണ്ട് കെ.സന്തോഷൻ എന്നിവർ നേതൃത്വം നൽകി. മയ്യിൽ ഏരിയ ജോയിൻ്റ് സെക്രട്ടറി പി.കുഞ്ഞിക്കണ്ണൻ സംസാരിച്ചു.

