നാറാത്ത് :- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പാൽപായസം വിതരണം ചെയ്തു.
ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രശാന്തൻ നാറാത്ത്, ജനറൽ സെക്രട്ടറി പി.ടി ഷമിൽ, ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, കെ.പി ജയൻ, ഹരിഹരൻ, പി.അനൂപ്, ഒ.പി രതീഷ് പണിക്കർ, പി.സി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

