കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു


കണ്ണാടിപ്പറമ്പ് :- ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ & റിസർച്ച് കേന്ദ്രത്തിൽ നിന്നും രസതന്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ദേവിക രാജനെ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

മണ്ഡലം വൈസ് പ്രസിഡണ്ട് പ്രശാന്ത് മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ സനീഷ് ചിറയിൽ, ധനേഷ് സി.വി, ടി.കെ നാരായണൻ, വാർഡ് കമ്മിറ്റി അംഗം സലിം സി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post