ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്‌പരദേവത ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
വൈകുന്നേരം 6 മണിക്ക് ഗ്രന്ഥംവയ്പ്പ്, പൂജ, തുടർന്ന് 6.30 ന് ശ്രീദിയ പ്രകാശ് അവതരിപ്പിക്കുന്ന കാളി സെമിക്ലാസ്സിക്ക് നൃത്തം, തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രി 7 മണിക്ക് സ്റ്റാർ വോയിസ് കൊട്ടിയൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും.
