ചെക്കിക്കുളം:- ചെറുവത്തലമൊട്ട ജുമാ മസ്ജിദിന്റെ സമീപം കരിമ്പുംകര ഹൗസിൽ താമസിക്കുന്ന നാഷിദ് കരിമ്പുംകര (35) നിര്യാതനായി. സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. നാസറിന്റെയും കരിമ്പും കര ആയിഷയുടെ മകനാണ്,. ഭാര്യ സജ്ഫാന(കക്കാട്) സഹോദരിമാർ. നാസില നുസ്രത്ത്. കബറടക്കം രാത്രി 11 മണിക്ക് പാറാൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.
