കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് കെ.പി പ്രഭാകരൻ നിര്യാതനായി.



പെരുമാച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് കെ.പി പ്രഭാകരൻ (52) നിര്യാതനായി.

പരേതനായ എടമന കമ്മാരൻ നായരുടെയും കെ.പി സരോജിനി അമ്മയുടെയും മകനാണ്. 

ഭാര്യ : ഷൈമ.കെ (അധ്യാപിക, കമ്പിൽ മാപ്പിള എൽ.പി സ്കൂൾ)

മക്കൾ : നവനീത്.കെ, ശ്രീനന്ദ.കെ (ഇരുവരും വിദ്യാർത്ഥികൾ) 

സഹോദരങ്ങൾ : ജയശ്രീ, ജയപ്രകാശൻ, ദിനേശൻ, മനോജ്, ശ്രീമതി, ഷീജ, ശ്രീജിത്ത്, റിജേഷ്
 
ഭൗതീക ശരീരം നാളെ സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 9 മണി മുതൽ പെരുമാച്ചേരി CRC ക്ക് സമീപത്തെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാരം നടക്കും.
Previous Post Next Post