കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിൽ മഹിള കോൺഗ്രസ് മഹിളാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ഇന്ദിര കറത്ത പതാക ഉയർത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ വിനീത ഒ.എം, രേഷ്മ സി.വി, മഹിളാ കോൺഗ്രസ് മണ്ഡലം ട്രഷറർ മഹിജ.ടി, മറ്റ് മണ്ഡലം ഭാരവാഹികളായ ലക്ഷ്മി.എം, സരോജിനിയം, ചന്ദ്രിക.ടി, സുശീല തുടങ്ങിയവർ നേതൃത്വം നൽകി.
