മയ്യിൽ :- കോൺഗ്രസ് ചെക്കിക്കാട് ബൂത്ത് കമ്മറ്റി, ജവഹർ ബാൽ മഞ്ച് പഴശ്ശി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വീടുകളിലെത്തി അനുമോദിച്ചു.
ബൂത്ത് പ്രസിഡണ്ട് കെ.ഷാജിയുടെ അധ്യക്ഷതയിൽ മെമ്പർ യൂസഫ് പാലക്കൽ വിജയികൾക്ക് അനുമോദനം നൽകി. വാർഡ് പ്രസിഡണ്ട് ടി.വി മൂസാൻ, കെ.സത്യൻ, കെ.പ്രഭാകരൻ, വി.വി സനൂപ്, അശ്വന്ത് സി.വി എന്നിവർ പങ്കെടുത്തു.
