ഓണാഘോഷത്തിനിടെ നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

 


തിരുവനന്തപുരം:-ഓണാഘോഷ വേദിയിൽ നൃത്ത ചുവടുവെക്കുന്നതിനിടെ നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു നിയമസഭാ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഡാൻസ് കളിക്കുന്നതിനിടെയാണ് ഡെപ്യൂട്ടി ലൈബ്രറേറിയൻ ജുനൈസ് (46) കുഴഞ്ഞുവീണു മരിച്ചത്. വയനാട് ബത്തേരി സ്വദേശിയാണ് ജുനൈസ്. മൂന്നു മണിയോടെയാണ് സംഭവം കുഴഞ്ഞുവീണ ജുനൈസിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ടിവി അൻവർ എംഎൽഎ ആയിരിക്കും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്

Previous Post Next Post