യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേരി സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 5 ന്
Kolachery Varthakal-
ചേലേരി :- യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേരി സംഘടിപ്പിക്കുന്ന ഓണാഘോഷം 'നല്ല നേരം' സെപ്റ്റംബർ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സര പരിപാടികൾ അരങ്ങേറും.