സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും സെപ്റ്റംബർ 7 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമി പൂജയും  ശ്രീ ഹനുമാൻ സ്വാമിക്ക് 108 വടമാല ചാർത്തലും സെപ്റ്റംബർ ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9446672854, 9567994310

Previous Post Next Post