Home കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജ നാളെ Kolachery Varthakal -September 15, 2025 കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം കന്നി സംക്രമ പൂജ നാളെ സെപ്റ്റംബർ 16 (1201 ചിങ്ങം 31) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.